NCT
KeralaNewsThrissur News

അരിമ്പൂർ കൊലപാതകക്കേസ്: അന്തിക്കാട് സ്ക്വാഡിന് അംഗീകാരം.

അരിമ്പൂർ കൊലപാതകക്കേസ്, അന്തിക്കാട് സ്ക്വാഡിന് അംഗീകാരം. അരിമ്പൂരിൽ തമിഴ്‌നാട് സ്വദേശിയായ കെട്ടിട നിർമ്മാണ തൊഴിലാളി അമ്പാടത്തു വീട്ടിൽ ആദിത്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തമിഴ്‌നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോധരൻ (22) കടലൂർ ബണ്ടരുട്ടി സ്വദേശി ഷൺമുഖൻ (38) എന്നിവരെ പഴുതടച്ച അന്വേഷണത്തിലൂടെ കണ്ടെത്തിയ

അന്തിക്കാട് ഇൻസ്പെക്ടർ പി കെ ദാസ്, സീനിയർ സി പി ഒ മാരായ മിഥുൻ കൃഷ്ണ, സുർജിത് സാഗർ എന്നിവരാണ് ബാഡ്‌ജ് ഓഫ് ഹോണർ ബഹുമതിക്ക് അർഹരായത്. മിഥുൻ കൃഷ്ണ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുടെ സ്ക്വാഡിൽ അംഗമാണ്.

Related posts

സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

murali

വിദ്യാർഥികളുമായി വിനോദയാത്ര; ആർടിഒയെ മുൻകൂട്ടി അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്.

murali

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോഡിൽ; പവന് 400 രൂപ കൂടി.

murali
error: Content is protected !!