NCT
KeralaNewsThrissur News

പറമ്പ് നനയ്ക്കാനായി വൃത്തിയാക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു.

കുന്നംകുളം : കേച്ചേരി വേലൂരിൽ കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. വല്ലൂരാൻ പൗലോസ് മകൻ ഷാജുവാണ് മരിച്ചത്. ഇന്നലെ കർഷകനായ ഷാജു കൃഷിത്തോട്ടത്തിൽ നനയ്ക്കാനായി പോയപ്പോഴാണ് കടന്നൽ കുത്തേറ്റത്.

ഗുരുതര പരിക്കേറ്റ ഷാജു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിലാണ് കടന്നൽ പൊതിഞ്ഞ ഷാജുവിനെ കടന്നൽ ആക്രമണത്തിൽ നിന്നും മോചിതനാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്.

Related posts

സഞ്ചാര യോഗ്യമല്ലാതെ തകർന്നു കിടക്കുന്ന നാട്ടിക ബീച്ച് റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് തൈലം നൽകി കോൺഗ്രസ്‌ സമരം.

murali

ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു.

murali

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.

murali
error: Content is protected !!