NCT
KeralaNewsThrissur News

അന്തിക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.

അന്തിക്കാട് : കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു. പുത്തൻ പീടികയിൽ നിന്നുള്ള സുഹൃത്തുക്കളോടൊപ്പം എത്തിയ യുവാവിനെയാണ് കാണാതായത്.

Related posts

ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് : വില്‍പന നിരോധിച്ചു.

murali

നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ ഏറന്നൂർ മന പ്രസാദ് നമ്പൂതിരിക്ക് തൃപ്രയാർ ക്ഷേത്ര സന്നിധിയിൽ സ്വീകരണം നൽകി.

murali

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് നാളെ.

murali
error: Content is protected !!