NCT
KeralaNewsThrissur News

എച്ച്എംപി വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചു; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രാലയം.

എച്ച്എംപി വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ബാംഗ്ലൂരില്‍ 8 മാസം പ്രായമായ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രാലയം.

രോഗം എവിടെ നിന്നാണ് വന്നതെന്നതിൽ വ്യക്തതയില്ല. കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല. ഹ്യൂമൻ മെറ്റാന്യൂമോ വൈറസിൻ്റെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ആദ്യ കേസ് ആണിത്.

Related posts

പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ന്ന് അ​മ്മ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ.

murali

റോഡ് മാന്തിപ്പൊളിച്ച് പൈപ്പിട്ട് മൂടിയ ഭാഗങ്ങളിൽ കുഴിയായി : വിദ്യാർത്ഥികളും, നാട്ടുകാരും ദുരിതത്തിലായി.

murali

“ഓപ്പറേഷന്‍ സിന്ദൂര്‍” : പഹല്‍ഗാം ഭീകരാക്രമണത്തിന് ചുട്ടമറുപടി നല്‍കി ഇന്ത്യ.

murali
error: Content is protected !!