NCT
KeralaNewsThrissur News

പഴുവിലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

പഴുവിൽ പുത്തൻതോട്ടിൽ ഇഞ്ചൻതറക്ക് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ ബാബുസലാം മദ്രസ പരിസരത്ത് താമസിക്കുന്ന മച്ചിങ്ങൽ ശങ്കരൻകുട്ടി (അളിയൻ) ആണ് മരിച്ചത്. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു.

Related posts

ചേലക്കരയിൽ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.

murali

ബിരിയാണിയിൽ പപ്പടവും, മുട്ടയും ലഭിച്ചില്ല; തളിക്കുളത്ത് രണ്ടംഗസംഘം ഹോട്ടൽ ആക്രമിച്ചു.

murali

പെരിഞ്ഞനത്ത് എംഡിഎംഎ യുമായി യുവാവ് പിടിയിൽ.

murali
error: Content is protected !!