NCT
KeralaNewsThrissur News

ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ.

നടി ഹണി റോസിന്റെ അധിക്ഷേപ പരാതിയിൽ നടപടി. ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐടി ആക്‌ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്.

Related posts

ചാലക്കുടി മേലൂരിൽ വീട്ടമ്മയെ ഒന്നര ദിവസം വീഡിയോ കോളിൽ ബന്ദിയാക്കി തട്ടിപ്പ്.

murali

തളിക്കുളം ബദരിയാ മസ്ജിദിൽ മത സൗഹാർഥസംഘമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

murali

നാട്ടികയിലെ റോഡുകളെല്ലാം കുളമായി: വലവീശി കോൺഗ്രസ് സമരം.

murali
error: Content is protected !!