NCT
KeralaNewsThrissur News

രാസലഹരിയുമായി രണ്ട് യുവതികളെ പോലീസ് പിടികൂടി.

കൊച്ചി: പോണേക്കര ഭാഗത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി രണ്ട് യുവതികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിനി ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ. ബിജിമോൾ (22) എന്നിവരെയാണ് പിടികൂടിയത്.

കൊച്ചി ഡി.സി.പി. അശ്വതി ജിജിക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ എ.സി.പി. കെ.എ. അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് 4.9362 ഗ്രാം എം.ഡി.എം.എ.യുമായി ഇരുവരും പിടിയിലായത്.

Related posts

നാലമ്പലതീർത്ഥാടനം ഈ മാസം 17 ന് : തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും നാലമ്പല തീർത്ഥാടകരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.

murali

അങ്ങാടികുരുവിദിനാചരണവും – പറവകൾക്ക് കുടിനീർ പാത്ര വിതരണവും നടത്തി.

murali

ഓപ്പറേഷൻ തൂഫാൻ : കുട്ടികൾക്ഷക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ പ്രതി റിമാന്റിൽ.

murali
error: Content is protected !!