NCT
KeralaNewsThrissur News

ചാലക്കുടിയിൽ ഇലക്ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

ചാലക്കുടി റെയിൽവേ സ്റ്റേഷന് മുൻവശത്ത് വെച്ച് ഇലക്ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പഴൂക്കര സ്വദേശി ജോർജ് (73)ആണ് മരിച്ചത്. ഇന്ന് 11 മണിയോടുകൂടിയായിരുന്നു അപകടം.

അപകടത്തിൽപ്പെട്ട ജോർജിനെ ഉടൻ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related posts

വലപ്പാട് കോതകുളം ബീച്ചിനടുത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിൽ തീപിടിത്തം.

murali

അയൽക്കാരനെ കൈക്കോട്ട് കൊണ്ട് തലയിൽ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ.

murali

2026-27 ബഡ്ജറ്റ് : തളിക്കുളം ഗ്രാമപഞ്ചായത്തിന് സ്വന്തമായി കെട്ടിടവും മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കുന്നതിനും ബഡ്‌ജറ്റിൽ മുൻഗണന.

murali
error: Content is protected !!