NCT
KeralaNewsThrissur News

മാള കുഴിക്കാട്ടുശേരിയിൽ പാറമടയിലെ വെള്ളക്കെട്ടിൽ വീണയാൾ മരിച്ചു.

മാള കുഴിക്കാട്ടുശേരിയിൽ പാറമടയിൽ ചാടിയ ആൾ മരിച്ചു. കുഴിക്കാട്ടുശ്ശേരി പാറക്കുളത്ത് പാറമടയിലാണ് സംഭവം. കൊറ്റനല്ലൂർ സ്വദേശിയായ നാട്ടേക്കാടൻ ജോഷി (48) ആണ് മരണപ്പെട്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഫയർഫോഴ്സും സ്കൂബ ഡൈവേഴ്സും ആളൂർ പൊലീസും എത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. സമീപത്ത് നിന്നും ഇയാളുടെ ബൈക്കും ചെരിപ്പും കണ്ടുകിട്ടിയിട്ടുണ്ട്.

Related posts

സി ഐ ടി യു നേതൃത്വത്തിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

murali

കൊലയാളി പുലി ഒടുവിൽ കെണിയിൽ.

murali

വിദേശത്തു വെച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ മുംബൈ എയർപോർട്ടിൽ നിന്നും വാടാനപ്പിള്ളി പോലീസ് അറസ്റ്റു ചെയ്തു. 

murali
error: Content is protected !!