NCT
KeralaNewsThrissur News

ശ്രീനാരായണപുരം പള്ളിനടയിൽ സ്റ്റുഡിയോയിൽ മോഷണം.

ശ്രീനാരായണപുരം പള്ളിനടയിൽ സ്റ്റുഡിയോയിൽ മോഷണം. ക്യാമറ കവർന്നു. ശാന്തിപുരം സ്വദേശി പരിപ്പുകുലത്തിങ്കൽ ഷിഹാദിന്റെ ഉടമസ്ഥതയിലുള്ള ദിയ സ്റ്റുഡിയോയിലാണ് മോഷണം നടന്നത്.
ഷട്ടറിന്റെ പൂട്ട് അറുത്ത് മാറ്റി കടയ്ക്കുള്ളിലെ ചില്ല് ഗ്ലാസ് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. കടയ്ക്കുളളിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ വിലവരുന്ന ക്യാമറയാണ് കവർന്നത്. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മതിലകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

അന്തിക്കാട് പാൽ വിതരണ സഹകരണ സംഘത്തിലെ വാഴകൃഷി വിളവെടുപ്പുത്സവം

murali

ലോക്സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച.

murali

ചെറുതുരുത്തിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങൾക്കെതിരെ കാപ്പ ചുമത്തി.

murali
error: Content is protected !!