NCT
KeralaNewsThrissur News

നെയ്യാറ്റിൻകരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി കല്ലറ ഇന്ന് പൊളിച്ചു പരിശോധിക്കും.

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി കല്ലറ ഇന്ന് പൊളിച്ചു പരിശോധിക്കും. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

കല്ലറ പൊളിച്ച് പരിശോധിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. സബ് കളക്ടറുടെ സാന്നിധ്യത്തിൽ ആണ് നടപടികൾ നടക്കുന്നത്. കല്ലറയുടെ 200 മീറ്റർ പരിധിയിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

Related posts

കൊലപാതകേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി.

murali

എം ഡി എം എ മൊത്തക്കച്ചവടക്കാരൻ പോലീസിൻ്റെ പിടിയിൽ.

murali

തൃശൂര്‍ പൂരം നടത്തിപ്പിലുണ്ടായ പൊലീസിന്റെ വീഴ്ച: സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും.

murali
error: Content is protected !!