NCT
KeralaNewsThrissur News

സ്കൂട്ടറിന് പുറകിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് വയോധികന് പരിക്ക്.

വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ എലൈറ്റ് പടി പെട്രോൾ പമ്പിന് സമീപം സ്കൂട്ടറിന് പുറകിൽ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഏങ്ങണ്ടിയൂർ സ്വദേശി തറയിൽ സദാനന്ദൻ (74) നാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

23 കിലോ കഞ്ചാവുമായി കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ.

murali

തമിഴ്‌നാട്ടിലെ കോഴി കർഷകർ സമരത്തിലേക്ക്; കേരളത്തിലുൾപ്പെടെ വില ഉയർന്നേക്കും.

murali

മാത്യൂ അന്തിക്കാടിൻ്റെ, അടിയന്തിരാവസ്ഥ : ഇരുൾ മൂടിയ കാലം പ്രകാശനം ചെയ്തു.

murali
error: Content is protected !!