NCT
KeralaNewsThrissur News

ബി ജെ പി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു.

തൃശൂർ : ജില്ലയിലെ 26 ബി ജെ പി മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക ജില്ലാ പ്രസിഡന്റ്
അഡ്വ കെ കെ അനീഷ്കുമാർ പുറത്തു വിട്ടു.

1 തൃശൂർ ഈസ്റ്റ് – എ എസ് വിപിൻകുമാർ
2 തൃശൂർ വെസ്‌റ്റ് – രഘുനാഥ് സി മേനോൻ
3 ഒല്ലൂർ – അശ്വിൻ വാരിയർ
4 പീച്ചി – എൻ എച്ച് പ്രശാന്ത്
5 പുതുക്കാട് – എ കെ അരുൺകുമാർ
6 ആമ്പല്ലൂർ – കെ ബി സന്ദീപ്
7 മണലൂർ – കെ എസ് ധനീഷ്
8 പാവറട്ടി – എം ആർ വിശ്വൻ
9 നാട്ടിക – റിനി മണി
10 ചേർപ്പ് – ചിഞ്ചു രാജീവ്
11 ഗുരുവായൂർ – അനിൽ മഞ്ചറമ്പത്ത്
12 ചാവക്കാട് – വർഷ മണികണ്ഠൻ
13 കുന്നംകുളം – പി ജെ ജെബിൻ
14 എരുമപ്പെട്ടി – ജിതിൻ
15 വടക്കാഞ്ചേരി – കെ കെ രഞ്ജിത്ത്
16 കൈപ്പറമ്പ് – എ ബി ബിജീഷ്
17 ചേലക്കര – ടി സി പ്രകാശൻ
18 ചെറുതുരുത്തി – എം എ രാജു
19 ഇരിങ്ങാലക്കുട – ആർച്ച അനീഷ്
20 ആളൂർ – പി എസ് സുബീഷ്
21 ചാലക്കുടി – ടി വി പ്രജിത്ത്
22 കൊരട്ടി – വി സി സിജു
23 കൊടുങ്ങല്ലൂർ – ഇ ആർ ജിതേഷ്
24 മാള – കെ എസ് അനൂപ്
25 കയ്പ‌മംഗലം – കാർത്തിക സജയ്
26 എടവിലങ്ങ് – ടി പി പ്രിൻസ്കുമാർ.

Related posts

ഫുട്ബോൾ താരം ബൈക്കപകടത്തിൽ മരിച്ചു.

murali

പുറനാട്ടുകര ക്ഷേത്രക്കുളത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു.

murali

തൃപ്രയാറിൽ 16 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിൽ : മുഖ്യസൂത്രധാരൻ പിടിയിൽ.

murali
error: Content is protected !!