NCT
KeralaNewsThrissur News

ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് നാലു പേര്‍ക്ക് ദാരുണാന്ത്യം.

ഭാരതപ്പുഴയുടെ പൈങ്കുളം ശ്‌മശാനം കടവിൽ ഒഴുക്കിൽപ്പെട്ട നാലു പേരുടെയും മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47),  ഭാര്യ ഷാഹിന (38), മകൾ സറ (9), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ചത്.

പങ്ങാരപ്പിള്ളി സെന്റ് ജോസഫ് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഫുവാദ് സനിൻ. ചെറുതുരുത്തി ഗവൺമെൻ്റ് എൽപി സ്കൂളിലെ നാലാക്ലാസ് വിദ്യാർത്ഥിനിയാണ് മരണപ്പെട്ട സറ. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. പുഴയിൽ വീണ സറയെയും ഫുവാദ് സിനനെയും രക്ഷിക്കാനിറങ്ങിയപ്പോഴാണ് കബീറും ഷാഹിനയും അപകടത്തിൽപ്പെട്ടത്.

Related posts

അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി; നാട്ടിക MLA ഗീത ഗോപി ഉദ്ഘാടനം ചെയ്തു.

murali

അതിരപ്പിള്ളിയിൽ വീണ്ടും കബാലി: ഒരു മണിക്കൂറോളം ആന ഗതാഗതം തടസ്സപ്പെടുത്തി.

murali

കെ വി അബ്ദുൾ ഖാദർ സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി.

murali
error: Content is protected !!