NCT
KeralaNewsThrissur News

മിസ്റ്റർ ഇന്ത്യ ജൂനിയർ നാഷണൽ ലെവലിൽ 55 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ സാബിക്ക് സൈഫുദ്ദീനെ ആദരിച്ചു.

ചേറ്റുവ : മിസ്റ്റർ ഇന്ത്യ ജൂനിയർ നാഷണൽ ലെവലിൽ മധ്യപ്രദേശിൽ വെച്ച് നടന്ന 55 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ സാബിക്ക് സൈഫുദ്ദീനെ മഹാത്മ ബ്രദേഴ്സ് ക്ലബ്ബിന്റെ ഭാഗത്ത് നിന്നും അനുമോദനവും സ്വീകരണവും നൽകി ആദരിച്ചു.

ചടങ്ങിൽ ക്ലബ് സെക്രട്ടറി പൊന്നാട അണിയിച്ചു. ക്ലബ് സെക്രട്ടറി ഷിയാസ്, ക്ലബ് പ്രസിഡണ്ട് ഉബൈസ്, ക്ലബ് പ്രതിനിധികളായ നസീർ, റഫീക്ക്, ശ്രീരാഗ്, ഷമീർ, കാലിൽ, മുഹ്സിൻ, ഉണ്ണിമോൻ, മറ്റു ക്ലബ്ബ് മെമ്പർമാർ പങ്കെടുത്തു.

Related posts

മുളകുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജിൽ 26കാരന് ഇടിമിന്നലേറ്റു.

murali

വയോധികയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

murali

നയനയ്ക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കും : സുരേഷ് ഗോപി

murali
error: Content is protected !!