NCT
KeralaNewsThrissur News

മിസ്റ്റർ ഇന്ത്യ നാഷണൽ ചാമ്പ്യൻഷിപ്പ്; സ്വർണ്ണ മെഡൽ നേടിയ സാബിക്ക് സൈഫുദ്ദീനെ എസ്.ഡി.പി.ഐ അനുമോദിച്ചു.

ഏങ്ങണ്ടിയൂർ : മധ്യപ്രദേശിൽ നടന്ന മിസ്റ്റർ ഇന്ത്യ നാഷണൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ 55 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ചേറ്റുവ സ്വദേശി സാബിക്ക് സൈഫുദ്ദീന് എസ്.ഡി.പി.ഐ അനുമോദിച്ചു.

എസ്.ഡി.പി.ഐ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടയും ചേറ്റുവ ബ്രാഞ്ചിന്റയും നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി ഡോ. സകീർ ഹുസൈൻ ഉപഹാരം സമ്മാനിച്ചു. ചേറ്റുവ ബ്രാഞ്ച് പ്രസിഡന്റ്‌ അഷ്‌റഫ്‌ പണിക്കവീട്ടിൽ, സെക്രട്ടറി സജീർ ചേറ്റുവ, ട്രഷറർ എം.എം ബഷീർ എന്നിവർ പങ്കെടുത്തു.

Related posts

തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം. ജനുവരി 20ന്.

murali

ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ

murali

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കളും മറ്റും നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പെരിങ്ങോട്ടുകര സ്വദേശി പോലിസ് കസ്റ്റഡിയിൽ.

murali
error: Content is protected !!