NCT
KeralaNewsThrissur News

ചാവക്കാട് സി.പി.എം നേതാവിന് പോത്തിന്റെ കുത്തേറ്റു.

ചാവക്കാട് : സി.പി.എം നേതാവിന് പോത്തിന്റെ കുത്തേറ്റു. ചാവക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി.എസ് അശോകനാണ് കുത്തേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അയൽവാസിയുടെ പോത്ത് കയറിൽ കുരുങ്ങിയപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അശോകന് കുത്തേറ്റത്. പരിക്കേറ്റ അശോകനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കുടിവെള്ളമൂറ്റൽ; വീട്ടുടമയ്ക്ക് ഒന്നരലക്ഷത്തോളം രൂപ പിഴ.

murali

എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഇരട്ട സഹോദരിമാർക്ക് അനുമോദനവുമായി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി.

murali

റോഡരികിൽ തള്ളിയ ബാർബർ ഷോപ്പിൽനിന്നുള്ള മാലിന്യം ഇട്ടവരെ കൊണ്ടു തന്നെ തിരിച്ചെടുപ്പിച്ചു.

murali
error: Content is protected !!