വാടാനപ്പള്ളിയിൽ പതിനാറുകാരനെ പോലീസ് മർദ്ദിച്ചതായി പരാതി. മർദ്ദനം തളിക്കുളം സ്വദേശിക്ക്; പോലീസ് നടപടി ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്. എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാർ ക്രൂരമായി മർദ്ദിച്ചെന്ന് കുട്ടിയുടെ പരാതി.
നെഞ്ചുവേദനയും പുറംവേദനയും കാരണം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാടാനപ്പള്ളി എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകി കുടുംബം.
