NCT
KeralaNewsThrissur News

ബിജെപി ഒല്ലൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഒല്ലൂർ മണ്ഡലം കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ : കെ ആർ ഹരി നിർവഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ്‌ അശ്വിൻ വാര്യർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജെയിൻ പാലത്തിങ്കൽ സ്വാഗതവും, ഡിവിജ് എൻ.ഡി നന്ദിയും പറഞ്ഞു.

മറ്റ് മണ്ഡലം ജില്ലാ ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ ബിജെപി ഓഫീസിനെ ഒരു സംസ്കാരിക നിലയം എന്ന രീതിയിൽ മാറ്റുമെന്നും കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ച് അറിയാനുള്ള ഒരു ഹെല്പ്ഡെസ്കും ഉടൻ ഇവിടെ പ്രവർത്തന സജ്ജമാക്കുമെന്നു അറിയിച്ചു.

Related posts

നിയന്ത്രണം വിട്ട കാര്‍ ഇലട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു.

murali

മലപ്പുറത്ത് ആന ഇടഞ്ഞു : ഒരാളെ തൂക്കിയെറിഞ്ഞു; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്.

murali

വാടാനപ്പള്ളിയിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തി : പ്രതിയെ പോലീസ് പിടികൂടി.

murali
error: Content is protected !!