NCT
KeralaNewsThrissur News

ചിറയ്ക്കൽ ഹെർബർട്ട് കനാലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.

ചേർപ്പ് : ചിറയ്ക്കൽ ഹെർബർട്ട് കനാലിൽ കാൽ വഴുതി വീണ് യുവാവ് മുങ്ങി മരിച്ച നിലയിൽ. ഹെർബർട്ട് കനാൽ കൂക്കപറമ്പിൽ പുഷ്പാംഗദൻ മകൻ അനൂപ് (40) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം മുണ്ടായത്.

ഇയാളെ പോലീസും, നാട്ടുക്കാരും ചേർന്ന് കനാലിൽ നിന്ന്പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനയില്ല. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനായി കൊണ്ടുപോയി. മാതാവ് ഓമന.

Related posts

മൂന്നുപീടികയിൽ പിക്കപ്പ് വാഹനമിടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്.

murali

കൊടുങ്ങലൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് 15 വയസുകാരനെ ആക്രമിച്ചവർ പിടിയിൽ.

murali

25- മത്. തൃപ്രയാർ നാടകവിരുന്ന്. നവംബർ 4 മുതൽ 14 വരെ.

murali
error: Content is protected !!