വാടാനപ്പള്ളി : കുട്ടമുഖo ഹെൽത്ത് സബ് സെന്ററിലേക്ക് പ്രവാസി കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്പോൺസർ ചെയ്ത കസേരകൾ പ്രവാസി കോൺഗ്രസ് മണ്ഡം പ്രസിഡന്റ് എ.ടി. റഫീഖ് കൈമാറി. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തിഭാസി ചടങ്ങ് ഉത്ഘാടനം ചെയ്തു.
കോൺഗ്രസ് മണലൂർ ബ്ലോക്ക് പ്രസിഡന്റ് ദീപ ൻ മാസ്റ്റർ. ബ്ലോക്ക് വൈസ്പ്രസിഡന്റ് സിജിത്ത്. പ്രവാസികോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുനീർ ഇടശ്ശേരി. ദുബായ് ഇൻകാസ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് റാഫി കോമലത്. പ്രവാസികോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സമീർ ഹംസ.I N. T. U. C. വാടാനപ്പള്ളി മണ്ഡലം പ്രസിഡന്റ് സുനിൽ വാലത്ത്. വാടാനപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സരിതഗണേഷ്.
കോൺഗ്രസ് പ്രവർത്തകരായ റാഫി. I. M. സബീന റാഫി. ഹസീനതാജു. മുഹമ്മദ്. രഗുനന്ദൻ. ബെന്നി. ബഷീർ അറക്കൽ പീതംബരൻ വാ ലത്. പ്രജീഷ്. സൈദുമുഹമ്മദ്.സുനിൽ. എന്നിവർ ചടങ്ങിൽപങ്കെടുത്തു.
