NCT
KeralaNewsThrissur News

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി അനുവദിച്ചു.

സംസ്ഥാനത്ത് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്.

അടുത്ത ആഴ്ചയിൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

Related posts

ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് 20 വർഷം തടവും ₹2.01 ലക്ഷം പിഴയും.

murali

ബൈക്ക് മോഷണം: വാഹന പരിശോധനക്കിടയിൽ പ്രതികൾ കുടുങ്ങി.

murali

ചേർപ്പിൽ കുടുംബവഴക്ക് പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഭാര്യയെ വെട്ടി : ഭർത്താവ് പിടിയിൽ.

murali
error: Content is protected !!