NCT
KeralaNewsThrissur News

കനോലിക്കനാലിൽ ചക്കരപ്പാടത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി.

പെരിഞ്ഞനം : ചക്കരപ്പാടം പള്ളിയുടെ കിഴക്കു ഭാഗത്തെ പാലത്തിനോട് ചേർന്ന് കനോലിക്കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, പാൻ്റും ഷർട്ടുമാണ് വേഷം, ദിവസങ്ങൾ പഴക്കമുളള അഴുകിയ നിലയിൽ കണ്ടെത്തിയ പുരഷ മൃതശരീരമാണിത്. മതിലകം പോലീസും കാട്ടൂർ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts

മൃതദേഹം കണ്ടെത്തി. ഇന്നലെ കാണാതായ വാളൂർ സ്വദേശി അനു എന്ന യുവതിയുടേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

murali

വധശ്രമം : ഒരാൾകൂടി പിടിയിൽ.

murali

ചെറുതുരുത്തിയിൽ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർഥിനിക്ക് പരിക്ക്..

murali
error: Content is protected !!