NCT
KeralaNewsThrissur News

സ്വർണവില വീണ്ടും കുതിച്ചുയർന്നു.

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്.

7555 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ബുധനാഴ്‌ ഒറ്റയടിക്ക് 600 രൂപ വർധിച്ചതോടെയാണ് സ്വർണവില 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

Related posts

റോഡരികിൽ തള്ളിയ ബാർബർ ഷോപ്പിൽനിന്നുള്ള മാലിന്യം ഇട്ടവരെ കൊണ്ടു തന്നെ തിരിച്ചെടുപ്പിച്ചു.

murali

2026-27 ബഡ്ജറ്റ് : തളിക്കുളം ഗ്രാമപഞ്ചായത്തിന് സ്വന്തമായി കെട്ടിടവും മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കുന്നതിനും ബഡ്‌ജറ്റിൽ മുൻഗണന.

murali

നിക്ഷേപകർക്ക് ആശ്വാസം; കരുവന്നൂർ ബാങ്കിൽ തട്ടിപ്പിനിരയായവർക്ക് പണം ലഭിക്കാൻ വഴിയൊരുങ്ങുന്നു.

murali
error: Content is protected !!