മാളയിൽ പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുഴൂർ വിളക്കുംകാൽ സ്വദേശി പറേക്കാടൻ വീട്ടിൽ ഫ്രാൻസിസ് (58) ആണ് മരിച്ചത്. തെക്കൻ താണിശ്ശേരി സെന്റ് സേവിയെഴ്സ് പള്ളിയിൽ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയിൽ ആണ് അപകടം ഉണ്ടായത്.
previous post
