NCT
KeralaNewsThrissur News

പാവറട്ടിയിൽ സാമൂഹിക വിരുദ്ധർ ബൈക്ക് കത്തിച്ചതായി പരാതി.

പാവറട്ടി : റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടയിലാണ് വാഹനം കത്തിച്ചിട്ടുള്ളത് പാവറട്ടി മരുതിയൂർ ആസാദ് റോഡിൽ പഴക്കാട്ടിൽ അഷറഫിന്റെ ഉടമസ്ഥ ബൈക്കാണ് കത്തിച്ചത്. പാവറട്ടി പോലീസിൽ പരാതി നൽകി.

Related posts

കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിലെ ഡോക്ടറുടെയും, മറ്റ് ജീവനക്കാരുടെയും ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്സിൽ പ്രതികൾ അറസ്റ്റിൽ.

murali

മതിലകത്ത് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ.

murali

പഴുവിൽ പുത്തൻതോടിന്റെ പാർശ്വസംരക്ഷണഭിത്തി പുനർനിർമ്മിക്കാൻ ഫണ്ട് അനുവദിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എംഎൽഎ

murali
error: Content is protected !!