NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നിയിൽ ജീപ്പ് മറിഞ്ഞു, യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ദേശീയപാതയിൽ ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു. യാത്രക്കാർ അൽഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം, മലപ്പുറം മുനിസിപ്പാലിറ്റിയുടെ മഹീന്ദ്ര ബൊലേറോ ജീപ്പാണ് അപകടത്തിൽ പെട്ടത്.

എറണാകുളത്തേക്ക് പോയിരുന്ന ജീപ്പിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരായ മൻസൂർ, അബ്ദുൽ റഹ്‌മാൻ, താഹിർ എന്നിവരാണ് ഉണ്ടായിരുന്നത്. മുന്നിലൂടെ വന്ന സ്‌കൂട്ടർ റോഡിന് കുറുകെ വെട്ടിച്ചപ്പോൾ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ഡ്രൈവർ പറഞ്ഞു.

Related posts

30 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജില്ലാതല ഉദ്ഘാടനം രാജൻ ജെ. പല്ലൻ എം.എൽ.എ നിർവ്വഹിച്ചു.

murali

ബൈക്കിൻറെ ചക്രത്തിൽ സാരി കുടുങ്ങി അപകടം: വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.

murali

141 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികൾക്ക് 15 വർഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചു.

murali
error: Content is protected !!