KeralaNewsThrissur Newsസ്‌നേഹതീരം ബീച്ച് പാര്‍ക്ക് താത്ക്കാലികമായി അടച്ചു. February 7, 20250 Advertise here ↑തളിക്കുളം സ്‌നേഹതീരം ബീച്ച് പാര്‍ക്കില്‍ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍, മറ്റു അനുബന്ധ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 7) മുതല്‍ ഒരാഴ്ച്ചത്തേക്ക് അടച്ചതായി മാനേജര്‍ അറിയിച്ചു.