NCT
KeralaNewsThrissur News

തിരുവനന്തപുരത്ത് നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ തൃശൂർ നഗരത്തിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരത്ത് നിന്ന് കാണാതായ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൃശൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി മഹേഷ് രാജി(49)നെയാണ് വെളിയന്നൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു മഹേഷ് രാജ്. തൃശൂര്‍ ഈസ്റ്റ് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related posts

പാപ്പാന്മാർ തമ്മിൽ സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക്.

murali

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യാത്രക്കാരിക്ക് ദാരുണാന്ത്യം.

murali

നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു.

murali
error: Content is protected !!