NCT
KeralaNewsThrissur News

ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.

ശ്രീ നാരായണപുരം : പടിഞ്ഞാറേ വെമ്പല്ലൂരിൽ ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു. ബൈക്ക് യാത്രികയായ അഞ്ചങ്ങാടി ലോറിക്കടവ് പുളിയനാർപറമ്പിൽ മനേഷിന്റെ ഭാര്യ സുസ്‌മിത(41) യാണ് മരിച്ചത്. മകനോടൊത്ത് ബൈക്കിൽ യാത്ര ചെയ്യവേ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്.

Related posts

അരക്കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ.

murali

ശ്രീനാരായണപുരത്ത് അമ്മയെയും, മകനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

murali

ഉംറ നിർവ്വഹിക്കാനെത്തിയ വാടാനപ്പള്ളി സ്വദേശി മക്കയിൽ മരണപ്പെട്ടു.

murali
error: Content is protected !!