NCT
KeralaNewsThrissur News

തെക്കെ മഠം മൂപ്പിൽ സ്വാമിയാർക്ക് സ്വീകരണം നൽകി.

പഴുവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തെക്കെ മഠം മൂപ്പിൽ സ്വാമിയാർക്ക് സ്വീകരണം നൽകി. ക്ഷേത്രം പുനരുദ്ധാര പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന താന്ത്രിക കർമ്മങ്ങളുടെ ഭാഗമായാണ് സ്വീകരണവും വെച്ചു നമസ്ക്കാരവും നടത്തിയത്. പൂർണ്ണ കുംഭത്തോടെ ക്ഷേത്രം തന്ത്രി ചെറുകുന്ന് വിഷ്ണു നാരായണൻ നമ്പുതിരി സ്വാമിയാരെ സ്വീകരിച്ചാനയിച്ചു.

തുടർന്ന് പുഷ്പാഞ്ജലിയും ഭിക്ഷയും. വെച്ചു നമസ്ക്കാരവും ബ്രോഷർ പ്രകാശനവും അനുഗ്രഹ പ്രഭാക്ഷണവും നടത്തി. ചടങ്ങുകൾക്ക് മേൽശാന്തി ശങ്കർജി. ദേവസ്വം ഓഫീസർ പി.യു നന്ദകുമാർ . ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട് പി.എ ദേവിദാസ് . സെക്രട്ടറി എം എൻ സുബ്രഹ്മണ്യൻ . ട്രഷറർ ഇ.സി അനിൽ സമിതി അംഗങ്ങൾ . മാത്യ വേദി . അംഗങ്ങൾ ക്ഷേത്രം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

Related posts

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോഡിൽ; പവന് 400 രൂപ കൂടി.

murali

ഇന്ധനവില ഉടൻ വർധിച്ചേക്കും.

murali

ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ടു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!