എടതിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിൽ ആന ഇടഞ്ഞു. തടത്താവിള ശിവ എന്ന ആനയാണ് ഇടഞ്ഞത്. ആറാട്ട് നടക്കുന്നതിനിടെയാണ് സംഭവം. ആന പുറത്ത് തീരുമേനി ഉണ്ടായിരുന്നു. അടുത്ത വീട്ടിലെ ബാത്ത് റൂമിൻ്റെ മുകളിൽ കയറി അദ്ദേഹം രക്ഷപ്പെട്ടു. എലഫെൻ്റ് സ്വകാഡ് എത്തി കാപ്പച്ചർ ബെൽറ്റ് ഇട്ടാണ് ആനയെ തളച്ചത്.
previous post
