NCT
KeralaNewsThrissur News

സിനിമ കാണാൻ എത്തിയ ആളെ തിയേറ്റർ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി.

കേച്ചേരി പെരുമണ്ണ ഓടാട്ടുവീട്ടിൽ 60 വയസുള്ള ശശികുമാറാണ് മരിച്ചത്. കുടുംബസമേതം സിനിമ കാണാൻ എത്തിയ ഇദ്ദേഹം സിനിമ കഴിയുന്നതിന് മുമ്പ് ബാത്ത്റൂമിൽ പോകുകയായിരുന്നു.

പിന്നീട് തിരികെ വരാതെ ആയപ്പോൾ വീട്ടിലേക്ക് പോയെന്ന് കരുതി കുടുംബം വീട്ടിലേക്ക് പോകുകയായിരുന്നു. പിന്നീട് ബാത്ത് റൂമിൽ വന്നവർ വാതിൽ തുറക്കാതെ ആയതോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ കുഴഞ്ഞ് വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

Related posts

അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തി. : പോലീസ് അന്വേഷണം ആരംഭിച്ചു.

murali

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ.

murali

ഉപഭോക്തൃവിധി, നഷ്ടം നല്കിയില്ല, ബി. എസ്.എൻ. എൽ ജനറൽ മാനേജർക്ക് വാറണ്ട്.

murali
error: Content is protected !!