KeralaNewsThrissur Newsറിസ്വാൻ നിര്യാതനായി. February 9, 20250 Advertise here ↑തളിക്കുളം പത്താംകല്ല് പടിഞ്ഞാറ് താമസിക്കുന്ന അറക്കവീട്ടിൽ ഷംസ്സുദ്ധീൻ മകൻ റിസ്വാൻ (42) നിര്യാതനായി. ഭാര്യ : ഷാഹിന, മകൻ : അമീൻ. മാതാവ് : ഷഹന. സഹോദരങ്ങൾ : റുബീന,റഹീന. കബറടക്കം തിങ്കളാഴ്ച്ച തളിക്കുളം ജുമാ മസ്ജിദ് കബർ സ്ഥാനിൽ.