NCT
KeralaNewsThrissur News

ചാലക്കുടിയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്കിൽ കവർച്ച.

ചാലക്കുടി പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കവർച്ച ചെയ്തു. ഫെഡറൽ ബാങ്കിൽ ആണ് സംഭവം. ഏകദേശം 15 ലക്ഷം രൂപ കവർന്നതായി പ്രാഥമിക നിഗമനം.(കണക്ക് വ്യക്തമല്ല) ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം കവർന്നത്. കൗണ്ടറിൻ്റെ ചില്ല് തകർത്താണ് പണം തട്ടിയത്.

മുഖം മൂടി ജാക്കറ്റ് ധരിച്ച് കൈയിൽ കത്തിയുമായാണ് മോഷ്ടാവ് എത്തിയത്. മലയാളത്തില്‍ അല്ല മോഷ്ടാവ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. കാഷ് കൗണ്ടറില്‍ നിന്നാണ് പണം കവര്‍ന്നത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്.

Related posts

സ്കൂട്ടർ മോഷണം ചെയ്ത കേസിൽ 2 പ്രതികൾ അറസ്റ്റിൽ.

murali

പെരിഞ്ഞനത്ത് പനി ബാധിച്ച വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു.

murali

കഞ്ചാവ് മിഠായിയുമായി അന്യസംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍.

murali
error: Content is protected !!