NCT
KeralaNewsThrissur News

ദേവകി ടീച്ചർ അന്തരിച്ചു.

അന്തിക്കാട് : പേരാൻ മാർക്കറ്റിനു പടിഞ്ഞാറ് പണ്ടാര പറമ്പത്ത് ഗോപിനാഥൻ മേനോൻ ഭാര്യ ദേവകി ടീച്ചർ (85) അന്തരിച്ചു. സംസ്ക്കാരം 1ശനിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. അന്തിക്കാട് ഹൈസ്കൂളിലെ റിട്ട അദ്ധ്യാപികയാണ്‌. മക്കൾ : മാധവിക്കുട്ടി (റിട്ട.അദ്ധ്യാപിക നളന്ദ ഹൈസ്കൂൾ കിഴുപ്പിള്ളിക്കര), പരേതനായ രാമചന്ദ്രൻ, ഉണ്ണികൃഷണൻ (കെഎസ് ഇബി കണ്ടശ്ശംങ്കടവ്).

Related posts

പാറമേക്കാവ് ദേവസ്വം മുൻ പ്രസിഡൻറ് കെ. മനോഹരൻ നിര്യാതനായി.

murali

വ്രതമാസത്തിൻ്റെ വിശുദ്ധിയിൽ സക്കാത്തും റംസാൻ കിറ്റും സമ്മാനിച്ച് സ്നേഹത്തണലിൻ്റെ ജീവകാരുണ്യ സംരംഭം.

murali

ജി.സുധാകരന്റെ കോലം കത്തിച്ചു.

murali
error: Content is protected !!