NCT
KeralaNewsThrissur News

പലിശക്കാർ മർദ്ദിച്ചതായി പരാതി.

അരിമ്പൂർ : വായ്പ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ അരിമ്പൂർ കുന്നത്തങ്ങാടിയിലെ വ്യാപാരിയെ സ്വകാര്യ ഫിനാൻസ് കമ്പനി ( ബജാജ് ഫിനാൻസ് ) യുടെ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. അരിമ്പൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ സതീഷിനാണ് മർദ്ദനമേറ്റത്.

ഇന്ന് രാവിലെ ഒൻപതിനാണ് സംഭവം. അരിമ്പൂർ കുന്നത്തങ്ങാടിയിലുള്ള തട്ടുകടയിൽ എത്തിയ സ്വകാര്യ ഫിനാൻസിൻ്റെ ജീവനക്കാരൻ വായ്പ തിരിച്ചടച്ചില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതി.

Related posts

വയനാട് ദുരന്തബാധിതർക്ക് സഹായവുമായി ഇരിങ്ങാലക്കുട നഗരസഭ മുൻ വൈസ്-ചെയർമാനും കുടുംബവും.

murali

ടാറിടൽ പൂർത്തിയാക്കിയ റോഡ് കലുങ്കു നിർമാണത്തിനായി വീണ്ടും പൊളിച്ചു.

murali

ഗുരുവായൂരിൽ കാറിന്റെ ചക്രം കയറിയിറങ്ങി കാൽനടയാത്രക്കാരന്റെ കാലിന് പരിക്ക്.

murali
error: Content is protected !!