NCT
KeralaNewsThrissur News

പെരിങ്ങോട്ടുകരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്.

പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. മുറ്റിച്ചൂർ കോക്കാൻ മുക്ക് അണ്ടേഴത്ത് ശിവശങ്കരൻ (70), ഭാര്യ ഷീല (65) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 6.30 ന് സംഭവം. പരിക്കേറ്റവരെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ.

murali

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ വലപ്പാട് ഹെഡ് ഓഫീസിൽ സ്റ്റുഡന്റസ് മാർക്കറ്റ് ആരംഭിച്ചു.

murali

താപനില ഉയരാൻ സാധ്യത; യെല്ലോ മുന്നറിയിപ്പ് നൽകി.

murali
error: Content is protected !!