NCT
KeralaNewsThrissur News

മതിലകത്ത് ഉമ്മയെ ക്രൂരമായി ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ.

ഇരിങ്ങാലക്കുട : തറവാട്ട് വീട്ടിലേക്ക് പോകേണ്ടെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ ഉമ്മയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. മതിലകം മുള്ളൻ ബസാർ കറുപ്പംവീട്ടിൽ അസ്ലാം (19) ആണ് അറസ്റ്റിലായത്.

മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച വൈകുന്നേരം 3 മണിയോടെയാണ് സംഭവം നടന്നത്. ഈ സമയം ഇയാൾ ലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.

Related posts

എടമുട്ടത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്തിക്കാട് പുത്തൻപീടിക സ്വദേശിയായ യുവാവ് മരിച്ചു.

murali

കണ്ടശ്ശാംകടവ് പാലത്തിന് സമീപം പുഴയിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു.

murali

പെരിഞ്ഞനത്ത് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ.

murali
error: Content is protected !!