NCT
KeralaNewsThrissur News

കടബാധ്യത തീർക്കാൻ സാമ്പത്തികസഹായം വാഗ്‌ദാനം ചെയ്ത് പീഡനം; പാവറട്ടി സ്വദേശി അറസ്റ്റിൽ.

പാവറട്ടി : കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി മരുതയൂർ കോവാത്ത് വീട്ടിൽ കിച്ചു എന്ന കൃഷ്ണകുമാർ (42) നെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ജൂണിലാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗർഭണിയാക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

വടക്കാഞ്ചേരിയിൽ യുവാവിന് കുത്തേറ്റു.

murali

പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു.

murali

പ്രശസ്ത സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു.

murali
error: Content is protected !!