NCT
NewsKeralaThrissur News

സ്വര്‍ണവില ഇന്നും ഉയർന്നു.

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയർന്നു. ഒരു പവന് സ്വർണത്തിന് 240 രൂപയാണ് ഉയര്‍ന്നത്. ഇതോടെ സ്വർണം പവന് 63,760 വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 7970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

Related posts

നാട്ടിക ഉപതെരഞ്ഞെടുപ്പ് : ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

murali

ദേശീയപാത സർവീസ് റോഡിൽ മാസങ്ങളായി കുടിവെള്ളം പാഴായി പോകുന്നു.

murali

കയ്‌പമംഗലത്ത് കഞ്ചാവ് ചെടി കണ്ടെത്തി.

murali
error: Content is protected !!