NCT
KeralaNewsThrissur News

കഞ്ചാവ് പിടികൂടി.

ഇരിഞ്ഞാലക്കുട : കരൂപ്പടന്ന മുസാഫരിക്കുന്നിൽ വാട്ടർ ടാങ്കിന് സമീപത്തു നിന്നും കഞ്ചാവ് പിടികൂടി. കരൂപ്പടന്ന മുസാഫരിക്കുന്ന് ദേശത്ത് അറക്കപ്പറമ്പിൽ ഉമ്മറിന്റെ മകനായ സൈഫുദ്ദീൻ 27 വയസ്സ് എന്നയാളിൽ നിന്നാണ് കഞ്ചാവ് പോലീസ് പിടികൂടിയത്.

മുസാഫരിക്കുന്നിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്നുള്ള വിവരം കിട്ടിയതനുസരിച്ച് എസ് എച്ച് ഒ അനീഷ് കരീമും സംഘവും പെട്രോളിങ് നടത്തുന്നതിനിടയിലാണ് കഞ്ചാവ് സഹിതം സൈഫുദ്ദീൻ പിടിയിലായത്. സംഘത്തിൽ GSCPO രാഹുൽ. എ.കെ, CPO ബിബിൻ എന്നിവർ ഉണ്ടായിരുന്നു

Related posts

തൃശൂർ പൂരം ഒരുക്കങ്ങൾ അന്വേഷിച്ചും വിലയിരുത്തിയും മുഖ്യമന്ത്രി പിണറായി വിജയൻ.

murali

കൂട്ട ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു.

murali

വാഹനാപകടത്തിൽ ഡ്രൈവർക്ക് പരിക്ക്.

murali
error: Content is protected !!