NCT
KeralaNewsThrissur News

മതിലകം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മതിലകം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി. മതിലകം കളരിപറമ്പ് സ്വദേശി കറുത്തവീട്ടിൽ രാം വിലാസിനെയാണ് (28) തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ നാടുകടത്തി ഉത്തരവിറക്കിയത്. വധശ്രമം ഉൾപ്പെടെ 9 കേസുകളിൽ പ്രത്തിയാണിയാളെന്നും പോലീസ് പറഞ്ഞു. മതിലകം ഇൻസ്പെക്ടർ എം കെ ഷാജിയുടെ നേതൃത്വത്തിൽ ഉത്തരവ് നടപ്പാക്കി.

Related posts

വിഴിഞ്ഞത്ത് എത്തുന്ന ആദ്യ മദർഷിപ്പായ ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി.

murali

” ബ്ലാക്ക് ആൻഡ് വൈറ്റ് ” ന്റെ യു ട്യൂബ് റിലീസും അണിയറ പ്രവർത്തകർക്ക് ആദരവും സംഘടിപ്പിച്ചു.

murali

കേരള തീരത്ത് കാറ്റ് ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

murali
error: Content is protected !!