NCT
KeralaNewsThrissur News

മാസപ്പിറവി കണ്ടു: റംസാൻ വ്രതാരംഭം നാളെ.

മാസപ്പിറവി കണ്ടു: റംസാൻ വ്രതാരംഭം നാളെ. പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടു. കേരളത്തിൽ നാളെ വ്രതാരംഭം. ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റമദാൻ ആരംഭിച്ചു. ഈ വർഷം ഗൾഫ് രാജ്യങ്ങളിൽ ഒരുമിച്ചാണ് റമദാൻ ആരംഭിച്ചത്. സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ വ്രതാനുഷ്‌ഠാനം ആരംഭിച്ചു.

Related posts

സ്വർണവില വർധിച്ചു.

murali

തൃപ്രയാർ ശ്രീരാമക്ഷേത്രം തന്ത്രി പദ്മനാഭൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു.

murali

സി സി മുകുന്ദന്‍ നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കും; സിപിഐയില്‍ നിന്ന് രാജിവെച്ചു.

murali
error: Content is protected !!