NCT
KeralaNewsThrissur News

ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ ബാലു ജേതാവായി.

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ആനയോട്ടത്തിൽ ഗുരുവായൂർ ബാലു ഒന്നാമതെത്തി. ഇനിയുള്ള 10 ദിവസം ജേതാവായ ബാലു ഗുരുവായൂരപ്പൻ്റെ സ്വർണ്ണ തിടമ്പേറ്റും. ആദ്യമായാണ് ബാലു ആനയോട്ടത്തിൽ വിജയിക്കുന്നത്.

Related posts

മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിൽ വൻ തീപിടുത്തം : ഗോഡൗൺ പൂർണമായും കത്തി നശിച്ചു.

murali

അഡ്വ. എഡ്വിന ബെന്നിക്ക് “കർമ്മ ശ്രേഷ്ഠ” പുരസ്കാരം നൽകി ആദരിച്ചു.

murali

ഇരുചക്രവാഹനത്തിന് തീപിടിച്ചു. യാത്ര ചെയ്തിരുന്ന മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

murali
error: Content is protected !!