NCT
KeralaNewsThrissur News

തണൽ റസിഡൻസിൻ്റെ ആഭിമുഖ്യത്തിൽ മതസൗഹാർദ സദസ്സും, സമൂഹ നോമ്പുതുറയും.

എടതിരിഞ്ഞി : തണൽ റസിഡൻസിൻ്റെ ആഭിമുഖ്യത്തിൽ മതസൗഹാർദ സദസ്സും, സമൂഹ നോമ്പുതുറയും നടന്നു. ചടങ്ങ് വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് സുധ ദിലിപ് ഉദ്ഘാടനം ചെയ്തു. ഇഫ്താർ കമ്മറ്റി ചെയർമാൻ രാജൻ കിഴക്കൂട്ട് അധ്യക്ഷതവഹിച്ചു. മുഖ്യതിഥിയായി കാട്ടൂർ പോലീസ് സബ് ഇൻസ്പക്ടർ സനൂപ് എൻ പ്രദിപ് പങ്കെടുത്ത്‌ സംസാരിച്ചു.

മേനാലി അയ്യപ്പ ക്ഷേത്രം തന്ത്രി അരവിന്ദൻ പനങ്ങാട്ട്, എടതിരിഞ്ഞി മുഹയിദിൻ ജുമ മസ്ജിദ് ഖത്തിബ് ജ മുഹമ്മദ് ഹാരിസ് സഖാഫി, ചേലൂർ സെൻ്റ് മേരിസ്ചർച്ച് ഫാ. Adv തോമസ് പുതുശ്ശേരി എന്നിവർ മതസൗഹാർദ സന്ദേശം നൽകി.

പടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് K M പ്രേമ വത്സൻ,VR രമേഷ്, 0 Nഅജിത്ത് മാസ്റ്റർ, KK വാണി കുമാർ A I സിദ്ധാർത്ഥൻ എന്നിവർ അശംസകൾ നേർന്ന്പ്രസംഗിച്ചു. ഇഫ്താർ കമ്മറ്റി കൺവിനർ റഫിക്ക് തോട്ടുപറമ്പിൽ സ്വാഗതം പറഞ്ഞു, നിഷ സന്തിഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ,സബിത സുനിൽകുമാർ നന്ദിയും പറഞ്ഞു

Related posts

ഇരിങ്ങാലക്കുട മൂർക്കനാട് കത്തിക്കുത്ത്; മരണം രണ്ടായി.

murali

പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണണൻ അന്തരിച്ചു.

murali

കരുവന്നൂർ കേസ്: സിപിഎമ്മിന് തിരിച്ചടി.

murali
error: Content is protected !!