NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം : ഇനി ആ തസ്തികയിലേക്കില്ലെന്ന് ബാലു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക വിവാദത്തിൽ അവധി കഴിഞ്ഞ് മടങ്ങി എത്തിയാലും മാലകെട്ടാൻ താൻ ഇല്ലെന്ന് നിയമനം ലഭിച്ച തിരുവനന്തപുരം സ്വദേശി ബാലു. ഇത് എൻ്റെ മാത്രം തീരുമാനം അല്ല, കുടുംബവും ചേർന്ന് എടുത്ത തീരുമാനമാണ്. ഞാൻ കാരണം ക്ഷേത്രത്തിൽ ഒരു പ്രശ്നം വേണ്ടെന്നും ബാലു പറഞ്ഞു.

Related posts

ഭർതൃ പീഡനം: യുവാവിനെ മതിലകം പോലീസ് അറസ്‌റ്റ് ചെയ്തു.

murali

പിടികിട്ടാപ്പുള്ളിയായ വാറൻ്റ് കേസ് പ്രതിയെ 8 വർഷത്തിന് ശേഷം അന്തിക്കാട് പോലീസ് പിടികൂടി.

murali

ആറാട്ടുപുഴ പൂരം : ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ ഒരുങ്ങി, സമര്‍പ്പണം 16ന്.

murali
error: Content is protected !!