KeralaNewsThrissur Newsഹൈബ്രിഡ് കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ. March 11, 20250 Advertise here ↑കൊടുങ്ങല്ലൂർ : മെത്താംഫിറ്റമിനുമായി പിടിയിലായി. ജാമ്യത്തിൽ ഇറങ്ങിയ കൊടുങ്ങല്ലൂർ സ്വദേശി വീണ്ടും പിടിയിൽ. കണ്ണന്തറ വീട്ടിൽ കണ്ണനാണ് ഹൈബ്രിഡ് കഞ്ചാവുമായി വീണ്ടും പിടിയിലായത്.