സി പി ഐ നേതാവും, പടിയൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.സി ബിജു നിര്യാതനായി. കെ.സി ബിജുവിൻ്റെ ഭൗതിക ശരീരം ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ന് CPI ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റി ആഫീസിലും,
3 മണിയ്ക്ക് ചെട്ടിയാൽ CPI ആഫീസിലും, 4 മണിയ്ക്ക് പടിയൂർ ഗ്രാമപഞ്ചായത്താഫീസിലും പൊതു ദർശനത്തിന് വെച്ചു. തുടർന്ന് വീട്ടിലേക്ക് കൊണ്ടും പോയി. സംസ്കാരം നാളെ () രാവിലെ 9 മണിയ്ക്ക്.
