NCT
KeralaNewsThrissur News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

അരിമ്പൂർ : വാഹനാപകടത്തെ തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റ് ശരീരം തളർന്ന് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന എറവ് സ്വദേശി മങ്ങാട്ട് വാസു – സുസ്മിത ദമ്പതികളുടെ മകൻ ജിഷ്ണു (27) വാണ് മരിച്ചത്. രണ്ടര വർഷം മുൻപ് അരിമ്പൂരിൽ വച്ച് ജിഷ്ണുവിന് ഓട്ടോ മരത്തിലിടിച്ച് മറിഞ്ഞാണ് ഗുരുതര പരിക്കേറ്റത്.

Related posts

തീരദേശം കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവും, ലഹരിവസ്തുക്കളും വില്പന; രണ്ടുപേർ പിടിയിൽ.

murali

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്.

murali

വലപ്പാട് ആനവിഴുങ്ങിയിൽ വീണ്ടും വാഹനാപകടം.

murali
error: Content is protected !!